MENU

Fun & Interesting

Ente Rahmaane | എന്റെ റഹ്‌മാനെ | New Devotional Song 2025 | Rizwan Aplu | Sabith LH| Sinan Karadi

MR MEDIA 36,626 lượt xem 6 days ago
Video Not Working? Fix It Now

ഏകനായവനിലല്ലാതെ മറ്റൊന്നിലും ആനന്ദം കാണാനാവാത്ത അന്ധത….
സകലതും സമർപ്പിക്കുന്നു...
'എന്റെ റഹ്മാൻ' ലേക്ക്..🤍

#devotionalsong #enterahmaane #rizwanaplu #newdevotionalsongs #trending #trendingmalayalamsongs

Album Name: Ente Rahmaane
എന്റെ റഹ്‌മാനെ
-----------------------------
Lyrics :
Sidheeque karuvanpoyil | Sajid AJ
---------------------------
Music :
Rizwan Aplu
----------------------
Vocal:
Rizwan Aplu| Sabith L H | Sinan Karadi

Chorus:
Shihab tirur|Ramshi Koduvally|Muhammed Nihad|
Nisam sha
------------------------
Production: MR MEDIA & BAND K
------------------------
Dop & Edit
Fayis Manjeri
-------------------------
Light up
Mudu davingi
------------------------
Studio :
Zahran kizhisseri
------------------------
Mixing:
Shaheed
-------------------------
Marketing
MR MEDIA
--------------------------
Promotions & Designs
Shafeeque Madathil
--------------------------
Special thanks :
Mujeeb vettathur| Faisgraphy|Shahid Koduvally|Ashif parappaangadi|Kasim Amini

All MR Media Supporters & പ്രൊമോട്ടർസ്
-------------------

എന്റെ റഹ്‌മാനെ
Ente Rahmaane
Ente Rahmane
Rizwan Aplu New Song 2025,
rizwan aplu,
rizwan aplu song,
rizwan aplu new song,
rizwan aplu song palnila,
rizwan aplu madh songs,
ishqe rasool allah rizwan aplu,
palnila punjiri song rizwan aplu,
hathi munnabiye rizwan aplu
Rizwan Aplu വിന്റെ ഒരു മാസ്മരിക ഗാനം
ith tharam ithihasam song
Itutaaram
Eduthaaram
Idh thaaram idhihaasam
Ith thaaram ithihaasam
Rizwan aplu new song Moula. Noore mola mola mere aaqa karaoke with lyrics in Malayalam
ഇത് താരം ഇതിഹാസം lyrics video|ith tharam ithihasam song with lyrics|khathimunnabiye rasoole madhsong
Ith tharam ithihasam (whatsapp status video) madh song
Ith tharam ithihasam Malayalam islamic song lyrics video status _ islamic WhatsApp status

Lyrics:
.................................
എന്റെ റഹ്മാനെ
റൂഹെന്നിൽ തന്നോനേ
നീ എന്ന നേരോനേ
ലൗഹിന്നുടയോനേ

ഗഫാറും നീയേ നീയേ ഹൂ
ഖഹാറും നീയേ നീയേ ഹൂ
കുന്നോളം തന്നോനേ ഉള്ളം കാണുന്ന മന്നാനേ…

----------------------------------

ലാമിന്നകമേ...
മീമിന്നൊളിയേ...
തീർത്തുള്ളവനേ....
ഹംദോതുകയായ്...
കുന്നോളം സ്നേഹങ്ങൾ നിൻ ഇസ്മാൽ പാടാം...

നീയെന്നകമേ...

അർഷും കുർസും സകലചരാചരവും നിൻ ഖദ്റുകളല്ലോ...
അർളും സമവാത്തും കുല്ലും സദയം പുകളുരയുകയല്ലോ...

ദൗലാ..
ഹൌലാ...

വാഹിദും വാജിദും മാജിദും നീയേ...
ളാഹിറും ത്വാഹിറും ആഹിറും നീയേ....


---------------------------------

പാപങ്ങളോരോന്നും
മായ്ക്കുന്ന മന്ത്രങ്ങൾ
നിൻ നാമ ജപമാൽ
ഉൾ - ചേർക്കുന്നു ഞാൻ...

ഇനി - നിന്റെ ഫള്ലിൽ നിന്ന് വഹിയായ് വന്ന അരുളുകൾ ഉരയണം...
ഇരുൾ വീണ ഖൽബും നിൻ കലാമാൽ ധന്യമാക്കേണം

ഹൃദയത്തിൻ നിയ്യത്തോ
ജന്നാത്തായ് മാറേണം...
സിദ്റത്തുൽ മുൻ‌തഹയിൽ
ചെന്നെത്താൻ കഴിയേണം...

റൂഹിൽ... ജീവൻ....
തീർത്തോൻ ഹയ്യുൽ ഖയ്യൂമേ ...
എല്ലാം... എല്ലാം...
'കുൻ' എന്നുള്ളമ്റാലല്ലേ...

കലിമയിലൂടാലം കണ്ട്
കനിവേറും കലവറ കണ്ട് കോനെ ഞാൻ നിന്നെ തേടുന്നുണ്ട്...

കൗതുകമീ മണ്ണും വിണ്ണും
കാണാനായ് തന്നീ കണ്ണും
കരുണമായനായവനേ നിൻ ഖദ്റ്...

അലിഫിലായി അണഞ്ഞ കൗമിൽ
അലിഞ്ഞിടേണം അനുഭൂതിയിൽ...

കോനേ തോനെ ഈ എന്നിൽ തന്നോനേ...

#madhsong #madhsongmalayalam #newmadhsong #islamicsong #malayalammadhsong #mrmedia
#muslimsong #islamic #madhsong2025 #shorts #trendingshorts

©️ MR MEDIA

Comment