MUSIC & SUNG : SAJID AJ
LYRICS : KASIM AMINI
CONCEPT : ANAS KANNANALLOOR
BACKING VOCALS : RIZWAN APLU, SABITH LH, SINAN KARADI
PROGRAMMING : SABU MACBRO
ADDITIONAL BGM : ASEEL BASITH
MIXING & MASTERING : LIJITH LAL
DOP & CUTS : MUFAZZIL PANAKKAD
DESIGN : BASIL OZHUKUR
SPECIAL THANKS : BAND K, SIDHIQUE KARUVANPOYIL, SAINUL ABIDEEN, MUBASHIR KAVANUR, SHARAF, NAJMUDHEEN
Lyrics :
മനസ്സുകളിൽ ഹബീബ്
സ്നേഹ ലോകമായ് പതിഞ്ഞതാ...
മദ്ഹുകളിൽ ഖബീബ്
സൗഭഗങ്ങളായ് നിറഞ്ഞതാ...
അധിക മിഴിവിനുടമയവനിയഖിലമൊഴുകി
വഹബ് തഴുകി അത് മദന മദീന ചേർത്തതാ...
പതിതനിവനിൽ അലിവിനരുളെ
മഹിതരജബിൻ അഭയ മലരേ
മരതക മധുരിത നിലാവിതാ...
വിചാരം വിളങ്ങാൻ ഇതേകൻ സബീൽ...
വിഷാദം മടങ്ങാൻ ഇതാണെൻ റസൂൽ...
യാ നബി... മദദേകും മഹാ നദി...
യാ ഹബി...മനതാരിൽ സദാ നിധി...2
....
അത്യുദാരനായ് ജനം രുചിച്ചറിഞ്ഞ ഖൈറെ...
നിത്യമായനുഗ്രഹ ലോകം സദാ മുനീറെ...
വശ്യമായ വേദമേ പകർന്നു തന്ന ബദ്റെ...
വിശ്വമിൽ വിശുദ്ധരായ് വിടർന്ന സാര സഹ്റെ...
സത്യ സരണി വൃത്തിയിൽ വരച്ചു വെച്ച നൂറെ..
യാ നബി... മദദേകും മഹാ നദി
യാ നബി... മനതാരിൽ സദാ നിധി...2
...
islamic madhu song 2024
islamic madh song 2023
islamic madh mashup
islamic mashup song 2023
islamic madh songs
islamic madh song new
new islamic madh song 2023
new islamic madh songs
new beary madh song 2023
mashup madh song thwaha thangal
new release madh song 2023
madh new song 2023
madh mashup songs 2023
madh ganam new 2023
new hit madh song 2023
trending madh song 2023
new islamic madh song 2023 malayalam
hubburasool songs malayalam 2023
haja thangal song
islamic madh song mashup
new madh song 2023 mahfooz
new islamic songs 2023
new islamic madh song
new madh song ashkar thekkekad
20 madh songs
madh song ashkar thekkekad
rabeeh mueeni kattippara new song
new trending madh song
up madh song
vasanamal vilithidu
islamic madh songs malayalam new 2023
EID SONG 2024 malayalam