MENU

Fun & Interesting

ഇഷ്ടപ്പെടും💯ഉറപ്പാണ് ഹൃദയത്തിൽ തട്ടുന്ന ഗാനം കേൾക്കാംRizwan Aplu | Kasim Amini | Madhu Nabidina Song

Focuz Media 10,690 lượt xem 1 year ago
Video Not Working? Fix It Now

പാട്ടു ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട...കൂടുതൽ പുതിയ ഗാനങ്ങൾ ഉടനെ എത്തും....



ആലം കെ ശാനെ
അവ്വൽ സമീനെ
പ്യാരെ മദീനെ അമീനെ മുബീനെ
സാരേ ദിലോമേ ദീനെ സബീലെ ദേതെ ഹബീബേ മുനീറെ ഹുസൂറെ...

ഇരുളിൽ ഹിജാബായ് ഇഹമിൽ നിലാവായി
ഇല്മില്‍ ഇമാമായ് അതിശയ വഴിയായ് അതിരസമേറിയ നൂറെ യാ മുസ്തഫ മരുവനിയിലെ മധുരിത മലരേ
യാ മുജ്തബ മനതാരിലെ മരതകരെ സഹ്റെ
മുത്തേ മുഹമ്മദരേ സത്തേ മഹമൂദരേ...2

ഉത്തരവാദി ആയവരെ രണ്ട് ലോകത്തിൻ കാതൽ കാമിലരെ ഉത്തമ ബോധനപ്പതമിലെ വെള്ളിനുജുമേ ഔദാര്യമായോരാരാമമേ

യാ ഖൈറ ഹാദി
യാ സൈറ ദാഈ
യാ റൗഹ കാഫി
യാ സൗന മാഹി..2

ജാഅൽ അമീറമറാലലിഫിൻ വേദം
ആരിലുമേകി
അന്നദബില്‍
കാവൽ കലാമിൽ കാനലിൻ മുഖം മെല്ലെ മാഞ്ഞതിൻ ഹാലേ
സമൃദ്ധം ചിരിതൂകിയെ സുകൃതത്തിന്റെ സ്തുതിയെ

ഹൂ എന്ന ധാത്തിലെ നുക്ത
നൂറുൽ ആലമീനവർ ഹൃത്തിലെ മുത്താ..2

ജീവനിൽ ജീവനായ് ചേർക്ക് നീ മോനെ ജീവിതം ധന്യമായ് ചാഞ്ഞിടും താനേ
തീരം തേടും തിരമാലയെ പോലെങ്കിൽ തോനെ
സ്നേഹം നൽകാനു മദീനയിൽ നൂറുണ്ടെൻ തേനെ
മാണിക്യക്കല്ലിത് ഫീനാ മാലോകർക്കാകെ മദ്ഹിൽ മഹനീയമേ മുഹബ്ബത്തിന്റെ താമ്മേ


LYRICS : KASIM AMINI
URDU LYRICS : JAFAR SA'DI IRIKKUR
MUSIC & SUNG : RIZWAN APLU
CORUS : SAJID AJ , SINAN KARADI
PRODUCER : FOCUZ MEDIA
DOP : TIMEONE MEDIA
EDITING : FAIROOS_F7
PROGRAMING & MIXING :
LIJITH LAL ADARS
POSTER : LUKMAN MANOOR
SP THANKS : ASHRAF & ,FAMSINA KARUVANPUZHIL,SIDHEEQUE KARUVANPUZHIL, SAINUL ABIDEEN,SABITH LH,RASHIF NIZAMI

SPECIAL Thanks #AAVmedia #madhu #madhunnabi #madhusong #mappilappattu

2023 MADHU NABIDINA SONG |നബിദിന മദ്ഹ് ഗാനം


NABIDIANA SONG,NABIDINA SONG RIZWAN APPLU , ISLMIC MADHU SONG 2023
NABIDINA VIRUL SONG 2023,NABIDINA RALI SONG,

Comment