ഒരാന മരണപ്പെട്ടാൽ... പ്രത്യേകിച്ച് അത് നാട്ടാനയാണെങ്കിൽ സമൂഹത്തിന്റെ സംശയക്കണ്ണുകൾ ആദ്യം ചുഴിഞ്ഞു നോക്കുന്നത് പാപ്പാന് നേരെയാവും.
എന്നാൽ... സ്വന്തം ജീവന് നേർക്ക് മരണച്ചവിട്ട് ചവിട്ടിയ ആനയുടെ ജീവൻ എങ്ങനെയും ഒന്ന് രക്ഷിച്ചെടുക്കാൻ.... മരണത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് അവനെ വിടുവിച്ചെടുക്കാൻ ഊണും ഉറക്കവും പോലും വിസ്മരിച്ച് ഒപ്പം നിൽക്കുന്ന പാപ്പാൻമാരും നമുക്ക് ഇടയിൽ ഉണ്ട്.
ഗുരുവായൂർ വലിയ കേശവന്റെയും പാപ്പാൻ ഹരിക്കുട്ടന്റെയും ബന്ധം അങ്ങനെയൊന്നായിരുന്നു.
കാണുക... മലയാളത്തിന്റെ സ്വന്തം ത്തനച്ചാനൽ
Sree 4 Elephants-ൽ
#sree4elephants #keralaelephants #elephant #valiyakesavanelephant #aanapremi