രേഖകളും പലിശയുമില്ലാതെ ലോൺ കൊടുക്കാൻ ഒരുങ്ങി രണ്ട് സംരംഭകർ |SPARK STORIES
കോളേജ് കാലത്ത് തുടങ്ങിയ സൗഹൃദമായിരുന്നു സഞ്ജയും അശ്വിനും. പഠനശേഷം സഞ്ജയ് മൈക്രോസോഫ്റ്റിലും അശ്വിൻ ഇന്ഫോസിലേക്കും ചേക്കേറി. മനസ്സിൽ ഒരു സംരംഭകനാകുക എന്ന ആഗ്രഹം ഇരുവരും എപ്പോളും മനസ്സിൽ സൂക്ഷിച്ചിരുന്നു. ആ ആഗ്രഹത്തിന്റെ പിൻബലത്തിലാണ് ഇരുവരും ജോലി ഉപേക്ഷിച്ചു ആദ്യ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. 10 ലക്ഷം രൂപ മുതൽമുടക്കിൽ തുടങ്ങിയ ആദ്യ സംരംഭം വലിയ പരാജയമായിരുന്നു. മാർക്കറ്റിനെക്കുറിച്ചു പഠിക്കാത്തതായിരുന്നു പരാജയ കാരണം. പിന്നീട് പിടിച്ചു നിൽപ്പിനായി രണ്ടുപേരും പ്രവാസ ജീവിതത്തിലേക്ക് കൂടുമാറി. പക്ഷെ സംരംഭക മോഹം കൈവിടാതിരുന്ന അവർ വീണ്ടും ഒന്നിച്ചു. ഇത്തവണ സാധാരണക്കാരായ ആളുകൾക്ക് ലോൺ നൽകുക എന്ന ഉദ്യമത്തിനാണ് തുടക്കം കുറിക്കുന്നത്. ഒരു പരാജയത്തിൽ നിന്ന് പഠിച്ച വലിയ പാഠങ്ങൾ കൈമുതലായി ഉള്ളതിനാൽ തോൽക്കില്ലെന്നുള്ള വിശ്വാസവും കൂട്ടിനുണ്ട്. കേൾക്കാം ഈ യുവ സംരംഭകരുടെ സ്പാർക്കുള്ള കഥ
#sparkstories #entesamrambham #shamimrafeek #quickpay
Spark -Coffee with Shamim
Sanjay Das
Akhil
Contact: +91 9207779955
Website - www.q-pay.in
https://youtu.be/Adn2AXpzuCY
https://youtu.be/C8JyiVVAgbs
https://youtu.be/ysC65wJmthA
https://youtu.be/JVcMDuCTlV0