ഭാവ ഗായകൻ ശ്രീ ജയചന്ദ്രനുമായുള്ള അഭിമുഖം തന്റെ സുഹൃത്ത് ജയനെ കുറിച്ചുള്ള ഓർമ്മകൾ
പ്രശസ്ത പിന്നണി ഗായകൻ ജയചന്ദ്രനും ജയനും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ജയന്റെ നേവി ഔദ്യോഗിക കാലത്തു തന്നെ അവർ സുഹൃത്തുക്കൾ ആയിരുന്നു. മാത്രവും അല്ല ജയൻ ഒരു നല്ല ഗായകൻ കൂടെ ആയിരുന്നു എന്ന് അധികം പേർക്കും അറിയാത്ത ഒരു രഹസ്യം ആണ്.