അറസ്റ്റും ജയിൽവാസവും ...ഒരു ആനയുടമയുടെ പൊള്ളുന്ന ഓർമ്മകളും...
കേരളത്തിലേക്ക് ഏറ്റവുമധികം മറുനാടൻ ആനച്ചന്തങ്ങളെ എത്തിച്ചിട്ടുള്ള ആനയുടമ ആര് എന്ന ചോദ്യത്തിന് ...
പുത്തൻകുളം ഷാജി എന്ന ഒറ്റ ഉത്തരമേ ഉണ്ടാകൂ.
ഷാജിയുടെ കൈകളിലൂടെ ഉത്സവകേരളത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ള ആനക്കേമൻമാരുടെ തലപ്പൊക്കവും ആരെയും അത്ഭുതപ്പെടുത്താൻ പോന്നതാണ്.
ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കറിനെ കേരളത്തിലേക്ക് എത്തിച്ച ഷാജി , വിഷ്ണുശങ്കറിന്റെ ഏറ്റവും ദൗർഭാഗ്യകരമായ മരണത്തിന് ഏതാനും ദിവസം മുമ്പ് നൽകിയ അഭിമുഖത്തിലെ വാക്കുകൾക്കും ഏറെ പ്രസക്തിയുണ്ട്.
#sree4elephants #keralaelephants #aanapremi #puthenkulamshaji