രാത്രി അത്താഴത്തിന് ഈ അബദ്ധങ്ങൾ ആവർത്തിക്കരുത്. രാത്രി കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ് .. Must Share
രാത്രി വയർ നിറയെ കഴിച്ചിട്ട് കിടന്നുറങ്ങുന്നത് ഏറെ അപകടമാണ് എന്ന് എല്ലാവർക്കും അറിയാം.
0:00 രാത്രിയിലെ ഭക്ഷണം പണിയാകുന്നത് എങ്ങനെ?
2:30 രാത്രിയിലെ ഭക്ഷണം എപ്പോള്‍ കഴിക്കണം?
5:00 എന്തു കഴിക്കണം?
12:00 Conclusion
എന്നാൽ പട്ടിണി കിടക്കുന്നതും നല്ലതല്ല. രാത്രി അത്താഴം കഴിക്കുമ്പോൾ നമ്മൾ ചെയ്യുന്ന അബദ്ധങ്ങൾ എന്തെല്ലാം ? രാത്രി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. നിങ്ങളുടെ കുടുംബത്തിന് ഉപകാരപ്പെടും
For Appointments Please Call 90 6161 5959