Calcium rich foods | കാത്സ്യം അടങ്ങിയിരിക്കുന്ന ആഹാര പദാർത്ഥങ്ങൾ | Dr Jaquline Mathews BAMS
എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും കാല്‍സ്യം അത്യാവശ്യമാണ് എന്നുള്ളതാണ്. കാല്‍സ്യം ആവശ്യത്തിന് ശരീരത്തില്‍ ഇല്ലെങ്കില്‍ നിരവധി പ്രശ്‌നങ്ങളാണ് നമ്മള്‍ അനുഭവിക്കേണ്ടി വരിക എന്നത് മറ്റൊരു കാര്യം.
ഏതൊക്കെ ഭക്ഷണങ്ങളിലാണ് കാല്‍സ്യം കൂടുതല്‍ കാണപ്പെടുന്നതെന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസിലാക്കാം.
For online consultation :
https://getmytym.com/drjaquline
#calcium #suppliments #richfood
#drjaquline #healthaddsbeauty #ayurvedam #malayalam