MENU

Fun & Interesting

വീടിനു ചുറ്റും കാട് വളർത്തുമ്പോൾ | Having a Forest around One's House | M. R. Hari Web Series #62

Crowd Foresting 27,220 lượt xem 3 years ago
Video Not Working? Fix It Now

ആലപ്പുഴ പുല്ലുകുളങ്ങരയിലെ കെ.ജി. രമേഷ്‌ മുന്‍ അദ്ധ്യാപകനാണ്‌. ചെടികള്‍ നട്ടുവളര്‍ത്തുന്നതിലുളള താത്‌പര്യം അദ്ദേഹത്തെ എത്തിച്ചത്‌ ഒന്നേകാല്‍ ഏക്കര്‍ പുരയിടം സ്വാഭാവികവനമാക്കുക എന്ന തീരുമാനത്തിലാണ്‌. അദ്ധ്യാപിക കൂടിയായ ഭാര്യ രമയുടെ പൂര്‍ണ പിന്തുണയുമുണ്ട്‌. നാടനില്‍ തുടങ്ങി അപൂര്‍വ ഇനത്തിലുളള ചെടികള്‍ വരെ ഇവിടെ നട്ടുവളര്‍ത്തുന്നുണ്ട്‌. വീടിനോടു ചേര്‍ന്ന്‌ കാട്‌ വളര്‍ത്താമോ എന്നു സംശയിക്കുന്നവര്‍ക്കുളള ഉത്തരം കൂടിയാണീ സംഭാഷണം.

In this episode, Hari M. R. introduces Sri K. G. Ramesh, a Vanamitra Award winner, who is
so passionate about plants and trees that he has a medicinal forest close to his house. He has
a collection of about 1,500 varieties in his own garden plot that covers nearly one-and-a-half
acres. Sri Ramesh uses no chemical fertilizers or pesticides, allows dry leaves and twigs to
remain on the ground to function as mulch, and does not burn them. He is not a trained
botanist but he consults experts, and tries to label all the plants and trees in his plot. His
live-and-let-live policy with regard to small creatures, including snakes, in his medicinal
forest has caused him no harm, and the trees planted close to his house have posed no threat
to the building.

#TreesNearHome #MiyawakiModel #Afforestation #CrowdForesting #Biodiversity #Pullukulangara #Alappuzha #MRHari

വീടിനോട് ചേർന്ന് മരം വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം : https://youtu.be/jR2L5VIH1CQ

Can You Grow Trees in Small Plots? : https://youtu.be/spT_9_trfkk

Comment