ചെടികളെ കുറിച്ച് പഠിക്കാം ശാസ്ത്രജ്ഞരിൽ നിന്നും | Learn about plants from scientists |Web Series #53
4 വർഷമായി സസ്യശാസ്ത്ര രംഗത്ത് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനാണ് ഡോ. മാത്യു ഡാൻ. തിരുവനന്തപുരത്തെ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ഉദ്യോഗസ്ഥനായ അദ്ദേഹത്തെ പരിചയപ്പെടുത്തുകയാണ് ഈ ആഴ്ച്ച. അദ്ദേഹവുമായുളള സംഭാഷണത്തിലൂടെ ധാരാളം സസ്യവിശേഷങ്ങൾ അറിയാം.
Related Videos
ഓരോ വീട്ടിലും മിയാവാക്കി പഴത്തോട്ടം - https://www.youtube.com/watch?v=H_Z1Itv16oE
9 മാസം പ്രായമായ മിയാവാക്കി വനം - https://www.youtube.com/watch?v=OnBAs-fXTSs
വീടിനോട് ചേർന്ന് മരം വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? - https://www.youtube.com/watch?v=jR2L5VIH1CQ
#MiyawakiForest #MRHari #Afforestation #MiyawakiForestMalayalam #InvisMultimedia