MENU

Fun & Interesting

Real Robinson Crusoe 3 | Selkirk | Juan Fernandez | Julius Manuel | HisStories

Julius Manuel 169,501 lượt xem 1 year ago
Video Not Working? Fix It Now

Real Story behind Daniel Defoe‘s classic fictional novel Robinson Crusoe.
നേരം പുലർന്നതോടെ ഇരുട്ടിനോടൊപ്പം ഭയവും സെൽകിർക്കിന്റെ മനസ്സിൽ നിന്നും അകന്നു.ആ രാത്രിയോടെ അവൻ ദ്വീപിനെ വെറുത്തു കഴിഞ്ഞിരുന്നു. എന്നാൽ അത് വസന്തകാലമായിരുന്നു. അരുവികളുടെ തീരങ്ങളിൽ ചെടികൾ പുഷ്പിച്ചു നിൽപ്പുണ്ടായിരുന്നു. മരങ്ങളിൽ ഓർക്കിഡുകളും മറ്റ് വള്ളിച്ചെടികളും വിവിധവർണ്ണങ്ങളിൽ പൂത്തുലഞ്ഞു നില്കുന്നു. തേൻ കുരുവികളും, പല വർണ്ണങ്ങളിലുള്ള പക്ഷികളും പൂക്കളെ വട്ടമിട്ട് പറക്കുന്നു. ആ കിരാത രാത്രിക്ക് ശേഷം കണ്ട ഈ കാഴ്ച സെൽകിർക്കിന്റെ മനസിന് കുളിർമയേകി. ഈ ദ്വീപിൽ എങ്ങിനെയും തനിക്ക് കഴിഞ്ഞുകൂടാം എന്ന് അവനു തോന്നിത്തുടങ്ങി. ജീവൻ നിലനിർത്താനുള്ളതെല്ലാം ഈ ദ്വീപിലുണ്ട്. ശുദ്ധജലം പേറുന്ന അരുവികൾ, കായ്കനികൾ, മലമുകളിൽ മേഞ്ഞു നടക്കുന്ന ആടുകൾ അങ്ങിനെ തനിക്ക് ജീവിക്കാനുള്ളതെല്ലാം ഇവിടെയുണ്ട്. പിന്നീടുള്ള ദിവസങ്ങളിൽ സെൽകിർക്ക് ആ ദ്വീപിൽ നടക്കാവുന്ന സ്ഥലങ്ങളിലൊക്കെയും ചുറ്റി നടന്നു. ആക്രമണകാരികളായ മൃഗങ്ങളുടെ കാൽപ്പാടുകളോ, അടയാളങ്ങളോ എങ്ങും കാണുന്നില്ല. ഭയം രാത്രിയുടെ സൃഷ്ടിമാത്രമാണ്.

===========
Buy my books | https://amzn.to/3fNRFwx
Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC
------------
*Social Connection
Instagram I https://www.instagram.com/juliusmanuel_
Facebook | https://www.facebook.com/JuliusManuelHisStories
Email: mail@juliusmanuel.com
Web: https://juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks

Comment