MENU

Fun & Interesting

കഴുത്തിലും ശരീരത്തിലും ഉണ്ണികൾ (skin tags) ഉണ്ടാകാൻ കാരണമെന്ത് ? ഇത് എങ്ങനെ പരിഹരിക്കാം ?

Dr Rajesh Kumar 2,105,843 lượt xem 4 years ago
Video Not Working? Fix It Now

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ കാണുന്ന ഒരു പ്രശ്നമാണ് ഉണ്ണികൾ. ഇത് കഴുത്തിലും മടക്കുകളികളും കക്ഷത്തിലും തുടയിടുക്കിലും എല്ലാം കണ്ടുവരാറുണ്ട്.

0:00 Start
1:25 കഴുത്തിലും ശരീരത്തിലും ഉണ്ണികൾ (skin tags) ഉണ്ടാകാൻ കാരണമെന്ത് ?
2:58 ആരിലൊക്കെ എപ്പോള്‍ എങ്ങനെ skin tags ഉണ്ടാകാം?
5:38 എങ്ങനെ നിക്കം ചെയ്യാം?


മുപ്പതു വയസ്സിന് ശേഷമാണ് ഇത് സാധാരണ കൂടുതലായി ഉണ്ടാകുന്നത്. ഉണ്ണികൾ ഉണ്ടാകാൻ കാരണമെന്ത് ? ഇതും ശരീരത്തിന്റെ ആരോഗ്യവുമായിട്ടുള്ള ബന്ധമെന്ത് ? ഇത് എങ്ങനെ പരിഹരിക്കാം ? ഉണ്ണികൾ നീക്കം ചെയ്യാനുള്ള നാച്ചുറൽ മാർഗ്ഗങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷൻ ആണിത്

For Appointments Please Call 90 6161 5959

Comment