ചീമേനി TO ചെർണോബിൽ | കേരളവും ആണവനിലയ സാധ്യതകളും. Cheemeni to Chernobil | Nuclear power plants
Video discuss about environmental benefits of nuclear power plants and controversies related to them. Was Chernobil and Fukushima grave as the media and environmentalists says ? Or is there an alternate explanation?
ചീമേനിയിൽ ആണവനിലയം വരാൻ പോകുന്നു എന്ന വാർത്തയെ തുടർന്ന് കേരളത്തിൽ വീണ്ടും ഈ വിഷയം ചർച്ചയാകുന്ന സാഹചര്യത്തിൽ ആണവ നിലയങ്ങളെപ്പറ്റി നിലവിലുള്ള തെറ്റിദ്ധാരണകൾ തിരുത്തുന്നതിനും യാദാർഥ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിലേക്കുമായി.
ആദ്യ പതിനഞ്ചു മിനിറ്റിൽ ആഗോള താപനവും അതിന്റെ പ്രത്യേകതകളും എങ്ങനെയാണ് ആണവ നിലയങ്ങൾ നമ്മൾക്ക് പ്രതിരോധ സാധ്യതകൾ നല്കുന്നതെന്നും വിവരിക്കുന്നു. രണ്ടാമത്തെ ഘട്ടത്തിൽ ആണവനിലയങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുന്നു.