MENU

Fun & Interesting

സ്ത്രീകളിലെ മാസമുറസമയത്തെ വേദന (Menstrual Pain) കുറയ്ക്കാൻ ചില നാച്ചുറൽ മാർഗ്ഗങ്ങൾ

Dr Rajesh Kumar 109,367 lượt xem 2 years ago
Video Not Working? Fix It Now

പെൺകുട്ടികൾ മുതൽ മാസമുറയുള്ള സ്ത്രീകളെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് മെൻസസ് സമയത്തെ വയർ വേദനയും അസ്വസ്ഥതകളും.
0:00 തുടക്കം
2:00 വേദന ഉണ്ടാകാന്‍ കാരണം
6:40 കുറയ്ക്കാൻ ചില നാച്ചുറൽ മാർഗ്ഗങ്ങൾ
8:20 ഒറ്റമൂലികള്‍ എന്തെല്ലാം?
എന്തുകൊണ്ട് ഇങ്ങനെ വേദന വരുന്നു ? ഈ വേദന പരിഹരിക്കാൻ മരുന്നുകൾ അല്ലാതെ നാച്ചുറൽ മാർഗ്ഗങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. എല്ലാ അമ്മമാർക്കും സഹോദരിമാർക്കും മക്കൾക്കും ഉപകാരപ്പെടും

For Appointments Please Call 90 6161 5959

Comment