ഫ്രിഡ്‌ജിൽ ഇങ്ങനെവേണംഭക്ഷണങ്ങൾ സൂക്ഷിക്കാൻ.അല്ലെങ്കിൽ വലിയ അപകടമാണ്.കുടുംബങ്ങളുടെ അറിവിലേക്ക് ഷെയർ
പലപ്പോഴും നിങ്ങൾക്കുണ്ടാകുന്ന ദഹനക്കേടിനും ഉദര രോഗങ്ങൾക്കും നിങ്ങളുടെ ഫ്രിഡ്‌ജ് ഒരു പ്രധാന കാരണമാണ്.
0:00 പാരയാകുന്ന ഫ്രിഡ്‌ജ്
1:54 എങ്ങനെ ഫ്രിഡ്‌ജ് പാരയാകുന്നു?
4:35 ഫ്രിഡ്‌ജിൽ എങ്ങനെ ഭക്ഷണം വെയ്ക്കണം?
6:38 മീനും ഇറച്ചിയും എങ്ങനെ ഫ്രിഡ്‌ജിൽ വെയ്ക്കണം?
9:16 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
11:08 വെള്ളം എങ്ങനെ ഫ്രിഡ്‌ജിൽ വെയ്ക്കണം?
13:00 ഫ്രിഡ്‌ജിൽ വെയ്ക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍?
ഫ്രിഡ്‌ജിൽ ആഹാരങ്ങൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടു കുടുംബങ്ങൾക്ക് ഇതൊരു പുതിയ അറിവായിരിക്കും
For Appointments Please Call 90 6161 5959