Lemon | ചെറുനാരങ്ങ | Dr Jaquline
നമ്മള്‍ മലയാളികള്‍ മിക്കവാറും ദിവസങ്ങളില്‍ നമ്മുടെ ഭക്ഷണത്തില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇതിന്‍റെ യഥാര്‍ത്ഥ ഗുണങ്ങള്‍ അറിഞ്ഞുകൊണ്ടാണോ നാം ഉപയോഗിക്കുന്നത്.
ചെറുനാരങ്ങയുടെ ഗുണങ്ങള്‍ ഡോക്ടര്‍ ഈ വീഡിയോയിലൂടെ ലളിതമായ രീതിയില്‍ വിശദീകരിച്ചു തരുന്നു...
For online consultation :
https://getmytym.com/drjaquline
#healthaddsbeauty
#drJaquline
#Lemon
#ayurveda
#homeremedy