സ്‌കാൻ ചെയ്യുന്നത് എങ്ങനെ ? സ്‌കാനിലൂടെ കാൻസർ പോലുള്ള രോഗങ്ങൾ കണ്ടുപിടിക്കുന്നത് എങ്ങനെ ? Share All
ശരീരത്തിൽ ഏതെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിൽ ഡോക്ടർമാർ സ്‌കാൻ ചെയ്യാൻ പറയാറുണ്ട്.
0:00 Start
1:10 അള്‍ട്രാ സൗണ്ട് സ്കാന്‍
4:55 ഡോപ്ലര്‍ സ്കാന്‍
6:20 ദോഷങ്ങള്‍
7:00 സിടി സ്കാന്‍
11:00 ദോഷങ്ങള്‍
12:00 എംആര്‍.ഐ സ്കാന്‍
14:20 സ്‌കാനും കാൻസറും
സ്‌കാൻ ചെയ്തു കുഴപ്പം ഒന്നും ഇല്ല എന്ന് കാണുമ്പോൾ ആശ്വാസവും ഉണ്ടാകും. അല്ലെ. എന്താണ് സ്‌കാൻ ? ഏതെല്ലാം തരം സ്കാനുകൾ ഇന്നുണ്ട് ? സ്‌കാനിൽ കൂടി പലതരം രോഗങ്ങളെ എങ്ങനെ കണ്ടെത്താം ? തിരിച്ചറിയപ്പെടാതെ പലതരം കാൻസറുകൾ എങ്ങനെയാണ് സ്‌കാനിൽ കണ്ടെത്തുന്നത് ? വിശദമായി അറിയുക. ഷെയർ ചെയ്യുക. പലർക്കും പുതിയ ഒരു അറിവായിരിക്കും
For Appointments Please Call 90 6161 5959