വലിയ ജോലി വലിച്ചെറിഞ്ഞു പ്രവാസി നാട്ടിൽ തുടങ്ങിയ ടോയ്‌സ് ബിസിനെസ്സിൽ വൻ തിരിച്ചടി. പിന്നീട് ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ നേടിയ വൻവിജയം!
മലപ്പുറംകാരൻ മുസ്തഫ പ്രവാസിയായത് ചെറിയ ജോലി ചെയ്തുകൊണ്ടായിരുന്നു. പിന്നീട് ജോലിയിലെ ആത്മാർത്ഥതയും, പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള മനസ്സുള്ളത് കൊണ്ട് തൊഴിലിൽ ഉന്നത സ്ഥാനം നേടാനായി. സാമ്പത്തിക ഭദ്രതയും, നല്ല തസ്തികയിലിരിക്കുമ്പോൾ നാട്ടിൽ ഒരു ബിസിനെസ്സ് ചെയ്യണം എന്ന ആഗ്രവുമായി കുടുംബത്തോടൊപ്പം നാട്ടിൽ തിരിച്ചെത്തി. നല്ല ക്വാളിറ്റി ടോയ്‌സ് വിൽക്കാമെന്ന് കരുതി കയ്യിലുള്ള സമ്പാദ്യം മുഴുവൻ ഇറക്കി കൊണ്ടുവന്ന ഉത്പന്നങ്ങൾ വിൽക്കാനാവാതെ പ്രതിസന്ധിയിലായി. ക്വാളിറ്റി കുറച്ചു, വില കുറച്ചു വിറ്റാൽ ലാഭം നേടാമെന്ന് മനസ്സിലാക്കിയിട്ടും, അത് വേണ്ട എന്ന് വച്ച് നല്ല ഉത്പന്നങ്ങൾ വിൽക്കാനിറങ്ങി ഇന്ന് വൻവിജയം നേടി.
4 കിഡ്സ് ടോയ്‌സ് എന്ന സ്ഥാപനം ഇന്ന് ക്വാളിറ്റിയുള്ള ടോയ്‌സ് മാർക്കറ്റിൽ വിതരണം ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നായിക്കഴിഞ്ഞു. സ്പാർക്കിലൂടെ കാണാം മുസ്തഫയെന്ന പ്രവാസിയുടെ വിജയഗാഥ.
Spark - Coffee with Shamim
Client - Mohammed Musthafa
4KIDS TOYS
Mankada, Malappuram
Contact Number: 9995171333
Email:4kidstrading@gmail.com
Website: https://www.4kidstoys.com/