MENU

Fun & Interesting

ഐതിഹ്യമാല - 29 - കടമറ്റത്ത് കത്തനാർ | T.G.MOHANDAS | കൊട്ടാരത്തിൽ ശങ്കുണ്ണി

pathrika 89,845 lượt xem 10 months ago
Video Not Working? Fix It Now

#tgmohandas #pathrika #aithihyamala #kadamattathukathanar #travancore

കടമറ്റത്ത് കത്തനാർ എന്ന് കേൾക്കാത്ത ആരും ഉണ്ടാവില്ല. തിരുവിതാംകൂറിലുള്ള കുന്നത്തുനാടു താലൂക്കിൽ കടമാറ്റം എന്ന ദേശത്ത് ഒരു പാവപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പേരു 'പൗലൂസ്' എന്നായിരുന്നു. എലാവരും കൊച്ചുപൗലൂസ് എന്നായിരുന്നു വിളിച്ചിരുന്നത്. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Comment